
തെരഞ്ഞെടുപ്പു ദിനത്തിലെ കുണ്ടറയിലെ പെട്രോള്‍ ബോംബാക്രമണം; ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും.
തെരഞ്ഞെടുപ്പു ദിനത്തിലെ കുണ്ടറയിലെ പെട്രോള്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ദല്ലാള്‍ നന്ദകുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു.
ഫോണിലൂടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കേരളത്തിനു പുറത്താണെന്നും തിരിച്ചെത്തിയ ശേഷം ഹാജരാകാമെന്നും നന്ദകുമാര്‍ പൊലീസിനെ അറിയിച്ചു
ബോംബാക്രമണത്തിന്റെ ഗൂഡാലോചനയില്‍ നന്ദകുമാറിന് പങ്കുണ്ടെന്ന സൂചനയില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here