മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്.പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മലപ്പുറം കിഴുപറമ്പ് പഞ്ചായത്തിലെ നോർത്തിലാണ് സംഭവം.തെരുവുനായയെ നാട്ടുകാർ അടിച്ചുകൊന്നു.പരുക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here