കൊവിഡ് ബാധിതന്റെ സംസ്‌കാര ചടങ്ങില്‍ സഹായിച്ച് മടങ്ങിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം ജില്ലയിലെ പുനലൂരില്‍ കൊവിഡ് രോഗിയുടെ സംസ്‌കാര ചടങ്ങിന് സഹായം നല്‍കി മടങ്ങിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പല്‍ സ്വദേശിയായ അനില്‍ ഭാസ്‌കര്‍ (40) ആണ് മരിച്ചത്. കൊവിഡ് ബാധിതന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here