ഗൗരിയമ്മയുടെ വിയോ​ഗം: കേരളത്തിന്റെ വിപ്ലവ നായികയാണ് വിടവാങ്ങിയതെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വിപ്ലവ നായികയാണ് വിടവാങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ധ്വാനിക്കുന്ന വർഗത്തിന്റെ പതാകയേന്തി ഈ നാടിനെ മുന്നോട്ടു നയിച്ച ധീരതയായിരുന്നു ഗൗരിയമ്മ.

ആധുനിക കേരളത്തെ സൃഷ്ടിച്ചെടുത്ത പുരോഗമന മുന്നേറ്റങ്ങളുടെ അമരത്താണ് ആ നായികയുടെ സ്ഥാനം. ആർദ്രഹൃദയമുള്ള ജനനേതാവായും ഇച്ഛാ ശക്തിയുള്ള ഭരണാധികാരിയായും സമര പഥങ്ങളിലെ ആവേശമായും ഗൗരിയമ്മ കേരളീയന്റെ ഹൃദയത്തിൽ എക്കാലവും നിലനിൽക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News