കൊവിഡ് പ്രതിരോധ പ്രവർത്തനം: കടലുണ്ടി പഞ്ചായത്തിന് ഓക്സിജൻ ആംബുലൻസ്

ബേപ്പൂർ നിയോജക മണ്ഡലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിന് കടലുണ്ടി പഞ്ചായത്തിന് ഓക്സിജൻ ആംബുലൻസ് നൽകി.

നിയുക്ത എം എൽ എ – പി.എ.മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളായ സി എസ് ആഷിഖ് ,എ എം. മുജീബ് റഹ്മാൻ, എം. അയുബ് എന്നിവർ ചേർന്നാണ് ആംബുലൻസ് നൽകിയത്. പി.എ.മുഹമ്മദ് റിയാസ് താക്കോൽ ഏറ്റുവാങ്ങി.

ചടങ്ങിൽ കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി. നിഷ സംബന്ധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here