കൊവിഡ് ചികിത്സയ്ക്ക് സഹായഹസ്തവുമായി കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

കൊവിഡ് ചികിത്സയ്ക്കായി കിടക്കകളും അനുബന്ധ സൗകര്യങ്ങളും നല്‍കി കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഐ.സി.യുവിലേക്കാവശ്യമായ കിടക്കകളും അനുബന്ധ സൗകര്യങ്ങളുമാണ് കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നല്‍കിയത്.

നിയുക്ത എം.എല്‍.എ സേവിയര്‍ ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഉപകരണങ്ങളുടെ രേഖകള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News