പലസ്തീനെതിരെ ആക്രമണം നടത്തുന്ന ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക

പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക. ഇസ്രായേല്‍ നടത്തുന്നത് സ്വയം പ്രതിരോധമെന്നും അമേരിക്ക വ്യക്തമാക്കി.

ഇസ്രായേല്‍ ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി.

ഹമാസും മറ്റ് ഗ്രൂപ്പുകളും നടത്തിയ ജെറുസലേമിലെയും ടെല്‍ അവീവിലെയും ആക്രമണങ്ങളെ ബൈഡന്‍ അപലപിച്ചു. ഇസ്രയേലിലെ ജനതയെ സംരക്ഷിക്കാന്‍ സഹായങ്ങള്‍ ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News