ഡൊമിസിലറി കെയറിൽ നഴ്സിനെതിരെ കൊവിഡ് പോസിറ്റീവായ യുവാവിന്റെ അതിക്രമം

ഡൊമിസിലറി കെയറിൽ നഴ്സിനെതിരെ കൊവിഡ് പോസിറ്റീവായ യുവാവിന്റെ അതിക്രമം.

തൃപ്പൂണിത്തുറയിലെ ഡൊമിസിലറി കെയറിലാണ് എക്സൈസ് കേസിലെ പ്രതി നഴ്സിനെ ഉപദ്രവിക്കാൻ ശ്രമിച്ചത്.

കോഴിപ്പിള്ളി സ്വദേശി അഖിലിനെതിരെ ഹിൽ പാലസ് പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News