കൊവിഡ്: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചതായി യു.പി.എസ്.സി അറിയിച്ചു.

ജൂണ്‍ 27 നടക്കാനിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയാണ് ഇപ്പോള്‍ മാറ്റിവച്ചത്.  ഈ വര്‍ഷം ഒക്ടോബര്‍ 10 ലേക്കാണ് പരീക്ഷ മാറ്റിവെച്ചത്.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരീക്ഷ സെന്ററുകളുള്ള പല സംസ്ഥാനങ്ങളിലും ലോക്ക്‌ഡോണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel