
സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ ഇളയ സഹോദരൻ കരുണാകരൻ കൊവിഡ് ബാധിച്ചു മരിച്ചു. രണ്ടാഴ്ച മുൻപ് മൂത്ത സഹോദരൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.
മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ നിന്നുമാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ആഴ്ച ഒരേയൊരു ഇളയ സഹോദരിയും കൊവിഡ് ബാധിച്ചു മരണപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here