കേന്ദ്രം വില്‍പ്പനയ്ക്ക് വച്ച ബെല്‍-ഇഎംഎല്‍ ഏറ്റെടുത്ത് സംസ്ഥാനം

കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വച്ച കാസര്‍ഗോട്ടെ പൊതുമേഖലാ സ്ഥാപനമായ ബെല്‍ ഇഎംഎല്‍ സംസ്ഥാനത്തിന് കൈമാറാന്‍ അനുമതിയായെന്ന് മന്ത്രി ഇപി ജയരാജന്‍.എല്‍ഡിഎഫ് ഗവണ്‍മെന്റ് നടത്തിയ ശക്തമായ പരിശ്രമങ്ങളുടെ ഫലമായാണ് ബെല്ലിന്റെ ഓഹരിയായ 51 ശതമാനം കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചതെന്നും മന്ത്രി ഫെയസ്ബുക്കില്‍ അറിയിച്ചു.

മന്ത്രി ഇപി ജയരാജന്റെ ഫെയസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here