“ഞങ്ങളുണ്ട്”: അവശനിലയിലായ വൃദ്ധമാതാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്ഐ

കൊവിഡ് ബാധിച്ച് അവശനിലയിലായ വൃദ്ധമാതാവ്. വാഹന സൗകര്യമില്ലാത്ത വീട്ടിൽ നിന്നും ആശുപത്രിയിലേയ്ക്ക് നീക്കണം.
ഡിവൈഎഫ്ഐ സഖാക്കൾ എത്തി.ആ അമ്മയെ ചുമലിലേറ്റി. വാഹനത്തിനരികിലേയ്ക്ക് അവർ അമ്മയുമായി നടന്നു.

അതിജീവനത്തിന്റെ,ത്യാഗസന്നദ്ധതയുടെ വഴിയിലാണ് ഈ നാടിന്റെ യുവത.കോട്ടയം വാകത്താനത്ത് നിന്നുമാണ് ഈ നന്മ നിറഞ്ഞ കാഴ്ച്ച. ഡിവൈഎഫ്ഐ വാകത്താനം മേഖലാ പ്രസിഡന്റ് അനീഷ് ബാബുവും,ശരത് ചന്ദ്രനും, അനന്ദു രാജുമായിരുന്നു വോളന്റിയർമാർ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here