സ്പാനിഷ് ലാ ലീഗയിൽ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്

സ്പാനിഷ് ലാ ലീഗയിൽ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. ഗെറ്റാഫെയെ 4-1ന് തകർത്ത് റയൽ മാഡ്രിഡ് ഒന്നാം സ്ഥാനക്കാരായ അത് ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു.

ഇനി 2 മത്സരം ശേഷിക്കെ അത്ലറ്റിക്കോയ്ക്ക് 80 പോയിൻറും റയലിന് 78 പോയിൻറും ഉണ്ട്.

അത്ലറ്റിക്കോ ഇനിയുള്ള മത്സരത്തിൽ സമനിലയിൽ കുരുങ്ങുകയും ബാക്കിയുള്ള 2 മത്സരങ്ങളിൽ റയൽ ജയിക്കുകയും ചെയ്താൽ  കിരീടം നിലനിർത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News