ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ചു

ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ചു മരിച്ചു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. നഴ്‌സിംഗ് അസിസ്റ്റന്റ് ലൈല(56) ആണ് മരിച്ചത്.

കടയ്ക്കാവൂര്‍ തെക്കുംഭാഗം സ്വദേശിയാണ്. കടയ്ക്കാവൂര്‍ തെക്കുംഭാഗം സ്വദേശിയാണ്. കോവിഡ് പോസിറ്റീവ് ആയതിനാല്‍ കൊട്ടാരക്കര ആശുപത്രി ഐസിയുവില്‍ ആയിരുന്നു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News