ആം ​ആ​ദ്മി മു​ൻ എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കൊവി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ആം ​ആ​ദ്മി മു​ൻ എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ദില്ലിയി​ലെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് മ​ര​ണം.

മു​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ​കൂ​ടി​യാ​യ ജ​ര്‍​ണ​യി​ല്‍ സിം​ഗ് 2015ല്‍ ​ര​ജൗ​രി ഗാ​ര്‍​ഡ​ന്‍ മ​ണ്ഡ​ല​ത്തി​ല്‍ ​നി​ന്നു​ള്ള എം​എ​ല്‍​എ​യാ​യി​രു​ന്നു. ​ദില്ലി നി​യ​മ​സ​ഭ​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് 2017ൽ ​പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ലാം​ബി മ​ണ്ഡ​ല​ത്തി​ൽ പ്ര​കാ​ശ് സിം​ഗ് ബ​ദ​ലി​നും ക്യാ​പ്റ്റ​ൻ അ​മ​രി​ന്ദ​ർ സിം​ഗും എ​തി​രെ​യാ​ണ് മ​ത്സ​രി​ച്ച​ത്.തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​തോ​ടെ അ​ദ്ദേ​ഹം പാ​ര്‍​ട്ടി​യു​മാ​യി അ​ക​ലു​ക​യാ​യി​രു​ന്നു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News