മുഖ്യമന്ത്രി പിണറായി വിജയൻ ഈശ്വരൻ തന്നെയെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഈശ്വരാനുഗ്രഹം പ്രജകൾക്ക് നേരിട്ട് കിട്ടുന്നത് ഭരണാധികാരിയുടെ ഭരണത്തിലൂടെയാണെന്നതിനാൽ ഭരണാധികാരി ഈശ്വരൻ തന്നെയെന്ന് സന്ദീപാനന്ദഗിരി ഫെയ്സ് ബുക്കിൽ കുറിച്ചു.
അങ്ങിനെയെങ്കിൽ പ്രധാനമന്ത്രിയും ഈശ്വരനല്ലേ? പ്രജകളുടെ ആവശ്യങ്ങളറിഞ്ഞ് പ്രവർത്തിക്കുകയും,പ്രത്യേകിച്ച് ദുരിതകാലത്ത് ദുരിതക്കയത്തിൽ നിന്നും ജനങ്ങളെ കൈപിടിച്ച് ഉയർത്തുന്നുവെങ്കിൽ തീർച്ചയായും ആ പ്രധാനമന്ത്രി ഈശ്വരനെന്ന നാമത്തെ അന്വർത്ഥമാക്കുന്നു. മറിച്ചാണെങ്കിൽ ഈശ്വരനെന്ന നാമത്തിനും പ്രധാനമന്ത്രിയെന്ന നാമത്തിനും ഒരപവാദമാകുന്നുവെന്നും സ്വാമി സന്ദീപാനന്ദഗിരി വ്യക്തമാക്കി .
സ്വാമി സന്ദീപാനന്ദഗിരിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ADVERTISEMENT
ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ
Get real time update about this post categories directly on your device, subscribe now.