ഞങ്ങളുണ്ട് # DYFI…

അന്നമനട ഗ്രാമ പഞ്ചായത്തിലെ വെസ്റ്റ് കൊരട്ടി പ്രദേശത്തെ കൊവിഡ് മൂലം മരണപ്പെട്ട ആളുടെ സംസ്ക്കാരം ഡി വൈ എഫ് ഐ അന്നമനട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.

ഡി വൈ എഫ് ഐ മാള ബ്ലോക്ക്‌ സെക്രട്ടറിയേറ്റ് അംഗവും അന്നമനട മേഖല സെക്രട്ടറിയും ആയ സഖാവ് മിഥുൻ രാമചന്ദ്രൻ, അന്നമനട മേഖല സെക്രട്ടറിയേറ്റ് അംഗം സഖാവ് ഡോൺ തോമസ്, മേഖല കമ്മിറ്റി അംഗങ്ങളായ സഖാവ് മീര സുനിൽ, സഖാവ് രജിത്ത്, വെസ്റ്റ് കൊരട്ടി യൂണിറ്റ് സെക്രട്ടറി സഖാവ് സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആണ് മൃതദേഹം സംസ്കരിച്ചത്.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News