ഗതാഗത തടസം; ആശുപത്രിയിൽ എത്തിക്കാവാതെ മധ്യവയസ്‌കന് ദാരുണാന്ത്യം

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാനാവാതെ മധ്യവയസ്‌കൻ മരിച്ചു.ഇടുക്കി വട്ടവട സ്വദേശി രാജ (50) ആണ് മരിച്ചത്.അതിശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് ഗതാഗതം തടസപ്പെട്ടതിനാൽ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല .

ഇന്നലെ രാത്രി 2 മണിയോടെ ഹൃദയാഘാതം ഉണ്ടായ രാജയെ മൂന്നാറിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിയിൽ മരങ്ങൾ വീണു കിടന്നതിനാൽ ആശുപത്രിയിൽ എത്തിക്കാനായില്ല .അതേസമയം ,വട്ടവടയിൽ നിന്ന് പുറത്തേക്കുള്ള വഴികൾ എല്ലാം തടസ്സപ്പെട്ടിരിക്കുകയായിരുന്നു .

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News