ലോക്ഡൗണ്‍: അഭിമുഖം മാറ്റി വച്ചു

ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍, ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മേയ് 18ന് ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഫീല്‍ഡ് വര്‍ക്കറുടെ താത്കാലിക നിയമനത്തിനുള്ള അഭിമുഖം മാറ്റിവെച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

പുതുക്കിയ തീയതി ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് അറിയിക്കും.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here