കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി കേരള എൻജിഒ യൂണിയൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി വീണ്ടും കേരള എൻജിഒ യൂണിയൻ.എൻജിഒ യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഗവ. മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയിലേക്ക് എൻഐവി ഉൾപ്പെടെ 15 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി.

സംസ്ഥാന പ്രസിഡൻ്റ് ഇ.പ്രേംകുമാറിൽ നിന്ന് കലക്ടർ സാംബശിവ റാവു, പ്രിൻസിപ്പൽ ഡോ. എം.പി.ശശി എന്നിവർ ഏറ്റുവാങ്ങി.ആശുപത്രി സൂപ്രണ്ട് ഡോ. എം.പി.ശ്രീജയൻ, യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.രാജചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.പി.സന്തോഷ്, ഹംസ കണ്ണാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News