മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6,44,716 രൂപ സംഭാവന നൽകി തലശ്ശേരി സഹകരണ ആശുപത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തലശ്ശേരി സഹകരണ ആശുപത്രി .ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും രണ്ട് ദിവസത്തെ വേതനം 6,44,716 രൂപ മുഖ്യമന്ത്രിയുടെ CMDRF വാക്സിൻ ചലഞ്ചിലേക്ക് നൽകി. ആശുപത്രി ജനറൽ മാനേജർ ഇ.എം.മിഥുൻ ലാൽ തുക അഡ്വ:എ.എൻ.ഷംസീർ എം.എൽ.എയ്ക്ക് കൈമാറി .

ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ പി.പ്രശാന്ത്, KCEU സംസ്ഥാന കമ്മിറ്റി അംഗം കെ.സുജയ, യൂണിറ്റ് പ്രസിഡന്റ് സി.കെ.ഷിധിൻ, ടി.വി. അജിത്ത് എന്നിവർ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News