ആര്‍ എല്‍ ഭാട്ടിയയുടെ മരണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍

മുന്‍ കേരള ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു.

”മുന്‍ കേരള ഗവര്‍ണര്‍ ശ്രീ ആര്‍ എല്‍ ഭാട്ടിയയുടെ ദേഹവിയോഗം അതീവ ദു:ഖകരമാണ്.സൗമ്യമായ പെരുമാറ്റവും ഭരണപാടവവും കൊണ്ട് അദ്ദേഹം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയായി.ഗവര്‍ണര്‍,വിദേശകാര്യ സഹമന്ത്രി,മികച്ച പാര്‍ലമെന്റേറിയന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സേവനം എക്കാലവും സ്മരിക്കപ്പെടും’,ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News