മഴക്കെടുതി: തൃശ്ശൂര്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കി

തൃശ്ശൂര്‍ ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ആസ്ഥാനത്തും വിവിധ താലൂക്കുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജജമാക്കി.

കണ്‍ട്രോള്‍ റൂമുകളുടെ പേരും ഫോണ്‍ നമ്പരും താഴെ നല്‍കുന്നു.

ജില്ലാ കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം : ടോള്‍ ഫ്രീ നമ്പര്‍ – 1077, 04872 362424, 9447074424.

തൃശൂര്‍ താലൂക്ക് : 04872 331443
തലപ്പിള്ളി താലൂക്ക്: 04884 232226
മുകുന്ദപുരം താലൂക്ക്: 0480 2825259
ചാവക്കാട് താലൂക്ക്: 04872 507350
കൊടുങ്ങല്ലൂര്‍ താലൂക്ക്: 0480 2802336
ചാലക്കുടി താലൂക്ക്: 0480 2705800
കുന്നംകുളം താലൂക്ക്: 04885 225200, 225700

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here