എറണാകുളത്ത് മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

എറണാകുളം ജില്ലയില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റും മഴയും തുടരുന്നതിനാല്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

കണ്‍ട്രോള്‍ റൂം 24 മണിക്കൂറും സജ്ജമാണ്.

കര്‍ഷകര്‍ക്കും വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്കും അടിയന്തര സഹായം ലഭിക്കുന്നതിനായി 0484 2351264, 9446217557 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News