ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശി രോഹന്‍ വര്‍ഗീസ് വില്‍സണ്‍ ആണ് മരിച്ചത്.

33 വയസായിരുന്നു. ബര്‍ക്കയിലെ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായിരുന്നു.

അവിവാഹിതനാണ്. മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News