ടി.എ നസീറിന്റെ പിതാവ് തൊട്ടിപറമ്പില്‍ അലിയാര്‍ അന്തരിച്ചു

തൊടുപുഴയിലെ അനശ്വര രക്തസാക്ഷി ടി. എ നസീറിന്റെ പിതാവ് തൊട്ടിപറമ്പില്‍ അലിയാര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു.

കൊവിഡ് ബാധിച്ച് ചികത്സയിലിരിക്കെയാണ് മരണം.

സംസ്‌കാരം കൊവിഡ് മാനദണ്ഡം പാലിച്ച് കാരിക്കോട് നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News