വയനാട്ടിലെ ആദിവാസി വിഭാഗങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം

വയനാട്ടിലെ ആദിവാസി വിഭാഗങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25 ഉം ആദിവാസി ഊരുകളാണ്.

രോഗം സ്ഥീരികരിക്കുന്ന കോളനികളിലെ മുഴുവനാളുകളെയും പരിശോധിച്ച് രോഗം പകരുന്നത് തടയാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.

ഈ മേഖലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി ഉയരുന്നതായാണ് കണക്കുകള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News