എല്‍ഡിഎഫിലെ വിവിധ കക്ഷികളുമായുളള അവസാന വട്ട ഉഭയകക്ഷി ചര്‍ച്ച ഇന്നും തുടരും

എല്‍ഡിഎഫിലെ വിവിധ കക്ഷികളുമായിട്ടുളള അവസാന വട്ട ഉഭയകക്ഷി ചര്‍ച്ച ഇന്നും തുടരും. മന്ത്രി സ്ഥാനങ്ങള്‍ ആവശ്യപ്പെട്ട കക്ഷികളുമായിട്ടാണ് സിപിഐഎം നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. പാർട്ടി ആസ്ഥാനമായ എകെജി സെന്‍ററിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News