തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധന വില വര്‍ധിച്ചു

പെട്രോള്‍, ഡീസല്‍ വില വര്‍ധന ഇന്നും തുടര്‍ന്നു. 24 പൈസ പെട്രോളിനും, 29 പൈസ ഡീസലിനും ഇന്ന് കൂട്ടി. ഇതോടെ പെട്രോള്‍ ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87 രൂപ 71 പൈസയുമാണ് ഇന്ന് കൊച്ചിയിലെ വില.

തെരഞ്ഞെടുപ്പ് കാലത്ത് വര്‍ധിക്കാതിരുന്ന വില വര്‍ധനവാണ് തെരഞ്ഞെടുപ്പിന് ശേഷം വര്‍ധിപ്പിക്കുന്നത്. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഈ മാസത്തില്‍ ഇന്നും ഇന്ധന വില കൂടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here