
മന്ത്രി കെ കെ ശൈലജ ടീച്ചർ ഫെയ്സ് ബുക്കിൽ പങ്കു വച്ചിരിയ്ക്കുന്ന ഇക്കാര്യങ്ങൾ എല്ലാവരും ശ്രദ്ധിയ്ക്കണേ. കൊവിഡ് രോഗ വ്യാപനം തടയുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവർ പ്രത്യേകം ശ്രദ്ധിയ്ക്കുക. കൂട്ടം കൂടി നില്‍ക്കരുത്.അടുത്തുള്ള ആളുമായി രണ്ട് മീറ്റര്‍ അകലമെങ്കിലും പാലിയ്ക്കുക,നിര്‍ബന്ധമായും ഡബിള്‍ മാസ്‌ക് ധരിയ്ക്കുക.
മന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here