വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന റെഡ്റിവർ

ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന റെഡ്റിവർ.

നായകനായ ബാലുവിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന് പ്രമേയമാകുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ബാലുവാകുന്നത്. ബാലുവിന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുധീർ കരമനയാണ്.

വ്യത്യസ്ത മാനറിസങ്ങളിലൂടെ കടന്നുപോകുന്ന ബാലുവിനെ തികഞ്ഞ വെല്ലുവിളിയോടെയാണ് വിഷ്ണു ഏറ്റെടുത്തിരിക്കുന്നത്. സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മാണവും അശോക് ആർ നാഥ് സംവിധാനവും നിർവ്വഹിക്കുന്ന യിത്രം റെഡ്റിവർ റിലീസിനൊരുങ്ങുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News