ആര്യാടൻ മുഹമ്മദിന്റെ സഹോദരി കൊവിഡ് ബാധിച്ചു മരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ സഹോദരി നഫീസ (87) കൊവിഡ് ബാധിച്ചു മരിച്ചു.
ഇന്ന് പുലർച്ചെ 3:30 ഓടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

രാവിലെ 11മണിയോടെ നിലമ്പൂർ ചന്തക്കുന്ന് ജുമാമസ്ജിദിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here