കൊവിഡ്: ഭാര്യയെ ഐ സി യൂവിലേക്ക് മാറ്റിയതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി

കൊല്ലത്ത് കൊവിഡ് ബാധിതയായ ഭാര്യയെ ഐ സി യൂവിലേക്ക് മാറ്റിയതിൽ മനംനൊന്ത് കൊവിഡ് ബാധിതനായ ഭർത്താവ് ജീവനൊടുക്കി. കൊല്ലം തങ്കശ്ശേരി സ്വദേശിയായ സെഡ്രിക്കാണ് (70) ജീവനൊടുക്കിയത്.

ഭാര്യ ആവ്രിലിനെയാണ് രോഗം മൂർഛിച്ചതിനെ തുടർന്ന് വർക്കലയിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.സെഡ്രിക്കിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.ഏക മകൻ വിദേശത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News