പാലക്കാട് മങ്കരയില്‍ ചാരായ നിര്‍മാണ കേന്ദ്രത്തില്‍ എക്സൈസ് റെയ്ഡ് നടത്തി.
റെയ്ഡില്‍ 425 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു.
പറളി റേഞ്ച് എക്സൈസിന്റെ നേതൃത്വത്തിലാണ് മങ്കരയില്‍ ചാരായ നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ് നടന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here