പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ശനിയാഴ്ച 217 പേരാണ് പഞ്ചാബില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്ന കാര്യത്തില്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് വ്യക്തമാക്കി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതിനാലാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News