യു എ ഖാദറിൻ്റെ ഭാര്യ ഫാത്തിമ അന്തരിച്ചു

 കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ പരേതനായ യു എ ഖാദറിൻ്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി.കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം .

തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. മയ്യിത്ത് തിക്കോടി മീത്തലെ പള്ളി കബർസ്ഥാനിൽ മറവ് ചെയ്യും.

ഫിറോസ്, കബീർ, അദീപ്,സറീന, സുലൈഖ (ദുബായ്) എന്നിവർ മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News