ചവറയില്‍ മൂന്ന് ദിവസം മുമ്പ് കൂട്ടുകാരുമൊത്ത് ചൂണ്ടയിടാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കരുനാഗപ്പള്ളി സ്വദേശി സുബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സുബിന്റെ മൃതദേഹം കരുനാഗപ്പള്ളി ഗവണ്മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പത്മനാഭന് ജെട്ടിക്ക് സമീപം കായലില്‍ കണ്ടെത്തിയ സൂബിന്റെ മൃതദേഹം കരുനാഗപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് കരക്കെത്തിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here