കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ വാറ്റ് കേന്ദ്രം

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വാറ്റ് കേന്ദ്രം. കണ്ണൂരിലാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വാറ്റുണ്ടായിക്കിയത്.

സേവാഭാരതി ആംബുലൻസ് ഡ്രൈവർ ധീരജിന്റെ വീട്ടിലാണ് വാറ്റും ചാരായ വിൽപ്പനയും.

150 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു.

ധീരജിന്റെ കണ്ണൂർ കാനത്തൂരിലെ വീട്ടിലാണ് എക്സൈസ് റെയ്‌ഡ്‌ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News