പാര്‍മ ചലഞ്ചര്‍ ഓപ്പണ്‍ ടെന്നീസ്: സെറീന വില്യംസ് പുറത്ത്

പാര്‍മ ചലഞ്ചര്‍ ഓപ്പണ്‍ ടെന്നീസില്‍ അമേരിക്കയുടെ സെറീന വില്യംസ് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്ക് താരം കാതറീന സിനിയാക്കോവയാണ് സെറീനയെ അട്ടിമറിച്ചത്.

സ്‌കോര്‍: 7-6 6-2. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ ജപ്പാന്റെ നവോമി ഒസാക്കയോട് സെറീന പരാജയപ്പെട്ടിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സെറീന 23 തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News