ടര്‍ക്കിഷ് കപ്പ് ഇത്തവണ ബെസിക്ടാസിന്. ഗുര്‍സല്‍ അക്സല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അന്ല്യൊസ്പോറിനെ 2-0ന് തകര്‍ത്തു.
ജോസഫ് ഡിസൂസയും വാലന്റിന്‍ റോസിയറും ബെസിക്ടാസിന് വേണ്ടി ഗോളുകള്‍ നേടി. ബെസിക്ടാസിന്റെ പത്താം ടര്‍ക്കിഷ് കപ്പാണിത്. ടര്‍ക്കിഷ് ലീഗ് കിരീടത്തിന് പിന്നാലെ ടര്‍ക്കിഷ് കപ്പ് കൂടി നേടിയതോടെ ആഭ്യന്തര സീസണില്‍ ബെസിക്ടാസ് ഡബിള്‍ തികച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here