കൊവിഡ്: അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന അന്യസംസ്ഥാന അഥിതി തൊഴിലാളികൾക്കും കുടുംബാങ്ങങ്ങൾക്കും ഭക്ഷ്യ വിഭവങ്ങളുടെ കിറ്റും , കൊവിഡ് പ്രതിരോധ സാമഗ്രികളും വിതരണം ചെയ്തു . സർഗക്ഷേത്ര ചാരിറ്റബൾ ട്രസ്റ്റ് സീഡ്‌സ് ഇന്ത്യയുടെ സഹകരണത്തോടെയാണ് വിതരണം ചെയ്തത് .

ചങ്ങനാശേരി, കുട്ടനാട് തുടങ്ങി വിവിധ കേന്ദ്രങ്ങളിലുള്ള 2500 അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യ വിഭവങ്ങളടങ്ങിയ കിറ്റാണ് സർഗക്ഷേത്ര വിതരണം ചെയ്തത് .കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കും പഞ്ചായത്ത് തല വാക്‌സിൻ വിതരണത്തിനും സർഗക്ഷേത്ര സഹായ സഹകരണ ഒരുക്കി നൽകിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News