
കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷനാവും.ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പി.സി. ചാക്കോയെ അധ്യക്ഷനാക്കാനുള്ള നിര്‍ദേശത്തിന് അനുമതി നല്‍കി.
നിലവില്‍ ടി.പി. പീതാംബരനാണ് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ്.രണ്ടാം പിണറായി സര്‍ക്കാരില്‍ എ.കെ ശശീന്ദ്രനാണ് എന്‍.സി.പിയില്‍ നിന്ന് മന്ത്രിയാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here