പു​തു​മു​ഖ​ങ്ങ​ൾ നി​റ​ഞ്ഞ പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളുമായി വി.​ഡി.സ​തീ​ശ​ൻ

ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. ഫെയ്സ്ബുക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സ​തീ​ശ​ൻ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച​ത്.

പു​തു​മു​ഖ​ങ്ങ​ൾ നി​റ​ഞ്ഞ, നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ പോ​കു​ന്ന മ​ന്ത്രി​സ​ഭ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ന​മ്മു​ടെ കേ​ര​ള​ത്തി​നു വേ​ണ്ടി ഒ​രു പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ അ​വ​ർ​ക്ക് ക​ഴി​യ​ട്ടെ എ​ന്നാ​ശം​സി​ക്കു​ന്നുവെന്ന് സ​തീ​ശ​ൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

വി.​ഡി. സ​തീ​ശ​ന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News