കോടിയേരി ബാലകൃഷ്ണനെ ദേശാഭിമാനി ചീഫ് എഡിറ്ററായി നിയോഗിച്ചു

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്​ണനെ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ്​ എഡിറ്ററായി നിയോഗിച്ചു. നിലവിലെ ചീഫ്​ എഡിറ്റർ പി. രാജീവ്​ മന്ത്രിയാകുന്ന സാഹചര്യത്തിലാണ്​ കോടിയേരി പാർട്ടി മുഖപത്രത്തിന്‍റെ തല​പ്പത്തേക്ക്​ എത്തുന്നത്​. പി. രാജീവിനെ മന്ത്രിയായി സി.പി.ഐ.എം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി ഔദ്യോഗികമായി വകുപ്പ് പ്രഖ്യാപിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News