മാധ്യമ പ്രവർത്തകരെ കോവിഡ്‌ വാസിനേഷൻ മുൻഗണന പട്ടികയിൽപെടുത്തി സർക്കാർ ഉത്തരവ് ഇറക്കി

കോവിഡ്‌ വാക്‌സിൻ ആരോഗ്യ പ്രവർത്തകർ,പൊലീസ്‌ എന്നിവർക്കൊപ്പം മുൻഗണനാ പട്ടികയിൽ മാധ്യമപ്രവർത്തകരും.മാധ്യമ പ്രവർത്തകരെ കോവിഡ്‌ വാസിനേഷൻ മുൻഗണന പട്ടികയിൽപെടുത്തി സർക്കാർ ഉത്തരവ് ഇറക്കി

കോവിഡ്‌ പ്രതിരോധത്തിന്‌ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന്‌ മാധ്യമപ്രവർത്തകരും മുന്നിലുണ്ട് . ഇന്ത്യയിലും കേരളത്തിലും നിരവധി മാധ്യമ പ്രവർത്തകർക്ക്‌ കോവിഡ്‌ ബാധിച്ചു.ആശങ്കകളിലും മാധ്യമപ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്‌.
ഈസാഹചര്യത്തിൽ കോവിഡ്‌ വാക്‌സിൻ മുൻഗണനാ പട്ടികയിൽപെടുത്തി മാധ്യമപ്രവർത്തകർക്കും കുടംബാംഗങ്ങൾക്കും നൽകണമെന്ന്‌ ആവശ്യമുയർന്നിരുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here