ഇന്ദ്രന്‍സ് ചിത്രം ‘ വേലുക്കാക്കയിലെ ലിറിക്കല്‍ വീഡിയോ എത്തി

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന ” വേലുക്കാക്ക” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസായി. മുരളി ദേവ് എഴുതി യൂണിസ്ക്കോ സംഗീതം നല്കി വിദ്യാധരൻ മാസ്റ്റർ ആലപിച്ച”കാക്ക പാവം കറുത്ത പക്ഷി “എന്ന ഗാനമാണ് റിലീസായത്.

പാഷാണം ഷാജി, ഷെബിന്‍ ബേബി,മധു ബാബു, നസീർ സംക്രാന്തി, ഉമ കെ പി,വിസ്മയ, ആതിര,ബിന്ദു കൃഷ്ണ,
ആരവ് ബിജു,സന്തോഷ്‌ വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു. സത്യന്‍ എം എ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസന്‍ മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം,യൂണിസ്ക്കോ എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ഐജുഎം എ. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ശാലിന്‍ കുര്യന്‍,ഷിജോ പഴയംപള്ളി,പോള്‍ കെ സോമന്‍ കുരുവിള,പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍-ചെന്താമരാക്ഷന്‍,പ്രൊഡക്ഷന്‍ ഡിസെെനര്‍-പ്രകാശ് തിരുവല്ല, കല- സന്തോഷ് വെഞ്ഞാറമൂട്,മേക്കപ്പ്-അഭിലാഷ് വലിയക്കുന്ന്,വസ്ത്രാലങ്കാരം-ഉണ്ണി പാലക്കാട്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീകുമാര്‍ വള്ളംകുളം,അസോസിയേറ്റ് ഡയറക്ടര്‍-വിനയ് ബി ഗീ വര്‍ഗ്ഗീസ്,ക്രീയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍-ദിലീപ് കുട്ടിച്ചിറ, സ്റ്റില്‍സ്-രാംദാസ് മാത്തൂര്‍,പരസ്യക്കല-സജീഷ് എം ഡിസെെന്‍,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News