എന്‍സിപി സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോ ചുമതലയേറ്റു

എന്‍സിപി സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോ ചുമതലയേറ്റു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് ചാക്കോയെ അധ്യക്ഷനാക്കാനുള്ള നിര്‍ദേശത്തിന് അനുമതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here