കമ്മട്ടിപ്പാടത്തില്‍ ഞാന്‍ അരങ്ങേറ്റം കുറിച്ച ദിനത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്‍റെ ചരിത്ര നിയോഗം ; ആശംസകളുമായി മണികണ്ഠന്‍ ആചാരി‍

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന് എല്ലാവിധ ആശംകളും നേര്‍ന്ന് നടന്‍ മണികണ്ഠന്‍ ആചാരി‍.

അഞ്ച് വര്‍ഷം മുമ്പ് കമ്മട്ടിപ്പാടം സിനിമയിലൂടെ താന്‍ അരങ്ങേറ്റം കുറിച്ച മേയ് 20ന് തന്നെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ ചരിത്ര നിയോഗത്തില്‍ സന്തോഷമുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം 2016 ലാണ് പുറത്തിറങ്ങിയത്. മണികണ്ഠന്‍റെ സിനിമാജീവിതത്തിലെ വ‍ഴിത്തിരിവായിരുന്നു കമ്മട്ടിപ്പാടം. ഇപ്പോള്‍ കമ്മട്ടിപ്പാടത്തിന്‍റെ വാര്‍ഷികത്തില്‍ തന്നെ പിണറായി സര്‍ക്കാര്‍ക്കാര്‍ അധികാരത്തിലേറുന്നതിന്‍റെ സന്തോഷത്തിലാണ്  മണികണ്ഠനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here