‘കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ”; രണ്ടാം പിണറായി സര്‍ക്കാരിന് ആശംസയുമായി മോഹന്‍ലാല്‍

ചരിത്രം കുറിച്ച് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിന് ആശംസയുമായി മോഹന്‍ലാല്‍. ഫെയ്സ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍:

‘പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും .

സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെ , കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News