
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ഒരു പ്രതിയെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.മൂന്നാം പ്രതി രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പണം ഒളിപ്പിച്ചു വച്ചതിനാണ് രഞ്ജിത്തിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തത്.
17 ലക്ഷം രൂപ രഞ്ജിത്ത് ദീപ്തിക്ക് നല്‍കിയിരുന്നു. എന്നാല്‍, പണത്തിന്റെ വിവരം മറച്ചു വച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here